Surprise Me!

ഓസീസിന്റെ ചതിയെ കുടുക്കിയത് ഈ ക്യാമറാമാൻ | Oneindia Malayalam

2018-03-26 378 Dailymotion

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഓസ്‌ട്രേലിയ ക്രിക്കറ്റ് കളത്തില്‍ മാന്യതയ്ക്കു നിരക്കാത്ത ചതി പുറത്തെടുത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ ബാറ്റു ചെയ്യാന്‍ വിടുകയായിരുന്നു. ഓസീസിനെ 255 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്ക 311 റണ്‍സെടുത്ത് മത്സരത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്തു.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയില്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്നതോടെ കളി കൈവിടുമെന്ന ഭീതിയിലായി ഒസീസ് താരങ്ങള്‍.
#CricketAustralia #SAvAUS